രാത്രിയില്‍ തെയ്യപ്പറമ്പില്‍ കറങ്ങിനടക്കാന്‍

വിടില്ല, രാത്രിയില്‍ തെയ്യപ്പറമ്പില്‍ കറങ്ങിനടക്കാന്‍...ഈ പള്ളിക്കൂടമുള്ളതുകൊണ്ട്‌ എന്തൊക്കെ എടങ്ങേറാ...എന്നാലും ഈ കൊട്ടുകേട്ടാല്‍ എനിക്കുണ്ടോ ഉറക്കം വരുന്നു....വീട്ടില്‍ നിന്നങ്ങനെ മേലേരിപ്പാഞ്ഞു കളിക്കണം....

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.