ചുവരെഴുത്ത്‌


ചുവരെഴുത്തുകള്‍ പല കാമ്പസിലും നിഷിദ്ധമാണ്‌. ഇതിനിടയിലും ചിലര്‍ സര്‍ഗാത്മകമായി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും. എന്നാല്‍ ചുവരെഴുത്തുകള്‍ അനുവദിക്കുന്ന കാമ്പസുകളുണ്ട്‌. ഫാഷന്‍ ഡിസൈനിങ്‌, ചിത്രകലാ വിദ്യാലയം എന്നിങ്ങനെ. അങ്ങനെയൊരിടത്തെ വരയാണിത്‌.

Comments

Viju V V said…
കാമ്പസില്‍ ചുവരെഴുതുമ്പോള്‍ ഇങ്ങനെയെഴുതണം
വിജു.... ചുവരെഴുത്തു കണ്ടു..... നന്നായിട്ടുണ്ട്‌..... പിന്നെ വായിച്ചതിന്‌ നന്ദി.....
മംഗളാശംസകളോടെ
സന്ദീപ്‌ സലിം