Skip to main content
ചുവരെഴുത്തുകള്‍ പല കാമ്പസിലും നിഷിദ്ധമാണ്. ഇതിനിടയിലും ചിലര്‍ സര്‍ഗാത്മകമായി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും. എന്നാല്‍ ചുവരെഴുത്തുകള്‍ അനുവദിക്കുന്ന കാമ്പസുകളുണ്ട്. ഫാഷന്‍ ഡിസൈനിങ്, ചിത്രകലാ വിദ്യാലയം എന്നിങ്ങനെ. അങ്ങനെയൊരിടത്തെ വരയാണിത്.
Comments
മംഗളാശംസകളോടെ
സന്ദീപ് സലിം