ജോണ്‍ എബ്രഹാമിന്‌

1.
ചെറുപ്പക്കാരുടെ ആകുലതകള്‍
അമ്മ അറിയുന്നുണ്ട്‌
അലക്കാനെടുത്ത അടിവസ്‌ത്രത്തില്‍
രാത്രിസ്‌ഖലനത്തിന്റെ അവശിഷ്ടങ്ങള്‍
കണ്ടെത്തുന്നതു പോലെ
2.
ചില ആത്മഹത്യകളാണ്‌
അലസതയിലേക്കു ചായുന്ന
സമൂഹത്തെ ഉണര്‍ത്തുന്നത്‌

Comments

Viju V V said…
ചെറുപ്പക്കാരുടെ ആകുലതകള്‍
അമ്മ അറിയുന്നുണ്ട്‌