വേട്ടക്കാര്‍ ഇറങ്ങി നടക്കുന്നു

കുറച്ചു മുമ്പ്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌:
പണ്ട്‌ ഇരകള്‍ വെളിയിലും വേട്ടക്കാരന്‍ പതുങ്ങിയിരിക്കുകയുമായിരുന്നു.
ഇപ്പോള്‍ വേട്ടക്കാര്‍ പുറത്ത്‌ വിഹരിക്കുകയും
ഇരകള്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു.

Comments

Viju V V said…
കുറച്ചു മുമ്പ്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌:
പണ്ട്‌ ഇരകള്‍ വെളിയിലും വേട്ടക്കാരന്‍ ഒളിച്ചിരിക്കുകയുമായിരുന്നു.
ഇപ്പോള്‍ വേട്ടക്കാര്‍ പുറത്ത്‌ വിഹരിക്കുകയും
ഇരകള്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു.