ആടുജീവിതം

യാ അള്ളാ, ആ വിളിയുടെ പൊരുള്‍ എനിക്ക്‌ മനസിലാകുന്നു. മരുഭൂമി കാണാന്‍ ഞാന്‍ കൊതിച്ചില്ല. മരുഭൂമിയില്‍ ഞാന്‍ പോയതുമില്ല. എന്നിട്ടും നീയെനിക്ക്‌ മരൂഭൂമി കാട്ടിത്തന്നു. മരൂഭൂമിയിലെ ദൂരിതജീവിതം എനിക്കുമുന്നില്‍ തുറന്നിട്ടു. ഇതുതന്നെ ജീവിതത്തിന്റെ പൊരുള്‍. ഭൂമിയിലെ കഷ്ടതയുടെ അനൂഭവങ്ങള്‍ അറിയുക. ഈ ആടുജീവിതം. ഇതു തന്നെ അത്‌. ഇങ്ങനെയൊരു കൃതി എഴുതുക തന്നെ ജീവിത നിയോഗം. പ്രിയ ബെന്യാമിന്‍, പൊറുക്കുക നിങ്ങളുടെ പുസ്‌തകം വായിക്കാന്‍ വൈകിപ്പോയതിന്‌. മലയാള നോവല്‍ ചരിത്രം രണ്ടാകുന്നു-ആടുജീവിതത്തിനു മുമ്പും ശേഷവും.
അഭിനന്ദനങ്ങള്‍.

(രാജേഷ്‌ ചാലോടിന്റേതാണ്‌ കവര്‍)

Comments

Viju V V said…