Hindustan Times (Delhi)30 Dec 2012
ഇന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസ് ഇങ്ങനെയായിരുന്നു..
പക്ഷേ എല്ലാ ദിവസവും ഈ സ്ഥാനത്ത് പരസ്യമാണ് വരാറുള്ളതെന്നതിനാല്‍ ആരും അധികം ശ്രദ്ധിച്ചില്ല.
പക്ഷേ ടൈംസ് ഓഫ് ഇന്ത്യ പതിവുപോലെ ഒന്നാം പേജുമുഴുവന്‍
വാസന്‍ ഐ കെയര്‍ സുന്ദരിയുടെ പരസ്യവുമായി ഇറങ്ങി.
Comments